CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 24 Minutes 6 Seconds Ago
Breaking Now

ബ്ലെസി മോള്‍ക്കും ബിബിനും വിവാഹമംഗളാശംസകള്‍

കഴിഞ്ഞ ദിവസം നാട്ടില്‍ വിവാഹിതരായ ബ്ലെസി മോള്‍ക്കും , ബിബിനും ഒരായിരം  വിവാഹമംഗളാശംസകള്‍ 

. ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളിയും , മലയാളീ സമൂഹത്തിനിടയില്‍ നിറ സാന്നിധ്യവുമായ വഴിത്തല കോലംചേരിയില്‍ ബാബു മാത്യുവിന്റേയും , മോളിയുടെയും മകളാണ് ബ്ലെസി .കൂത്താട്ടുകുളം കല്ലറക്കല്‍പ്പറമ്പില്‍ സാംസണ്‍ കെ പി യുടെയും , മേരിയുടെയും മകനാണ് ബിബിന്‍ .കഴിഞ്ഞ ദിവസം നാട്ടില്‍ വച്ച് നടന്ന വിവാഹമംഗള കര്‍മ്മത്തില്‍ നിരവധി യുകെ മലയാളികള്‍ പങ്കെടുത്തിരുന്നു , പ്രസ്തുത വധു വരന്മാര്‍ക്ക് ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളീ സമൂഹവും , ഹേവാര്‍ഡ്‌സ് ഹീത്ത് ക്ഷത്രിയന്‍സും ഇന്ന് സ്വീകരണം നല്കും

 

 




കൂടുതല്‍വാര്‍ത്തകള്‍.