CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 46 Minutes Ago
Breaking Now

സന്ദർലാണ്ടിൽ മാതൃജ്യോതിയുടെ നേതൃത്വത്തിൽ കുട്ടികൾക്കുവേ-ണ്ടിയുള്ള പ്രാർത്ഥന സംഘടിപ്പിച്ചു

സന്ദർലാണ്ട് : മലയാളി കാത്തലിക് കമ്മ്യുണിറ്റിയുടെ നേതൃത്വത്തിലുള്ള മാതൃജ്യോതി തങ്ങളുടെ കുട്ടികളുടെ വിശുധികരണത്തിനായി സന്ദർലാണ്ട് സെ.ജോസെഫ്സ്ദേവാലയത്തിൽ വെച്ച്ജൂണ്‍ 2  ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് പ്രാർത്ഥനായോഗം സംഘടിപ്പിച്ചു.   കാലത്തിന്റെ മാറ്റങ്ങൾക്ക് അനുരൂപരാകാതെ ദൈവത്തിനും മനുഷ്യർക്കും പ്രയോജനമുള്ള കുഞ്ഞുങ്ങളെ  വാർത്തെടുക്കുവാൻ പരിശുദ്ധാത്മാവിന്റെ  അഭിഷേകത്തിനായി  നടന്ന പ്രാർഥനയിൽ സന്ദർലാണ്ടിലും പരിസരത്തുമുള്ള അമ്മമാരുടെ സാന്നിധ്യവും നിർദേശങ്ങളും കൊണ്ട് സമ്പന്നമായിരുന്നു.  എല്ലാ മാസവും ആദ്യ ഞായറാഴ്ച നടക്കുന്ന പ്രാര്ഥനാ ശുശ്രൂക്ഷയിൽ പങ്കെടുത്ത് മക്കളുടെ വിശുധീകരണത്തിനായി പ്രാർഥിക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നു.

സമയം: 4 pm to 6 pm , വേദി: സെ. ജോസെഫ്സ് ചർച്ച്, സന്ദർലാണ്ട്. SR4 6HP 

 




കൂടുതല്‍വാര്‍ത്തകള്‍.