CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 14 Minutes 19 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍

ബിര്‍മിംഗ് ഹാം .  ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ ഇടവകകളിലും . മിഷനുകളിലും , പ്രൊപ്പോസഡ് മിഷനുകളിലും , വിശുദ്ധ വാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ ക്രമീകരിച്ചതായി രൂപത കേന്ദ്രത്തില്‍ നിന്നും അറിയിച്ചു . ഓശാന ഞായറാഴ്ച തുടങ്ങി ഉയിര്‍പ്പ് ഞായറാഴ്ച വരെ  ഉള്ള വിശുദ്ധ വാരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളുടെ സമയ ക്രമവും , ദേവാലയങ്ങളുടെ മേല്‍വിലാസവും . കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടേണ്ട വൈദികരുടെ ഫോണ്‍ നമ്പറും ഉള്‍പ്പടെ ഉള്ള വിശദ  വിവരങ്ങള്‍ രൂപതാ വെബ്‌സൈറ്റിലും  , ഔദ്യോഗിക സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് .താഴെ പറയുന്ന ലിങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ് .

 

 

ഷൈമോന്‍ തോട്ടുങ്കല്‍

https://eparchyofgreatbritain.org/%e0%b4%97%e0%b5%8d%e0%b4%b0%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ac%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%ba-%e0%b4%b8%e0%b5%80%e0%b4%b1%e0%b5%8b-%e0%b4%ae-2/




കൂടുതല്‍വാര്‍ത്തകള്‍.