CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
32 Minutes 11 Seconds Ago
Breaking Now

ഇഴുകി ചേര്‍ന്നുള്ള രംഗങ്ങളില്‍ ലൈംഗീക ചൂഷണം ; സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് സോനാക്ഷി

ബോളിവുഡ് താരങ്ങള്‍ മോശമായി പെരുമാറുന്നുവെന്നും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിക്കാന്‍ ഇനിയില്ലെന്നും നടി സോനാക്ഷി സിന്‍ഹ.

ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ച് രാവിലെ കുളിച്ചു നല്ല വസ്ത്രങ്ങളും ധരിച്ച്, സുഗന്ധ ലേപനങ്ങളും പൂശി നായിക സെറ്റില്‍ എത്തുമ്പോള്‍ നായകന്‍ സെറ്റില്‍ എത്തുന്നത് ചിലപ്പോള്‍ തലേന്നു കഴിച്ച മദ്യത്തിന്റെ കെട്ടുവിടാതെയായിരിക്കും.പല്ലു പോലും തേക്കാതെയാണ് ഇക്കൂട്ടര്‍ എത്തുന്നത്. സംവിധായകനോ നിര്‍മ്മാതാവോ ഇതിനെ എതിര്‍ത്ത് ഒരു വാക്കു പോലും പറയില്ല. ചിലപ്പോള്‍ ഇഴുകി ചേര്‍ന്ന് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ടാകും. അത് പലപ്പോഴും ഒരു മുതലെടുപ്പായിരിക്കും. മാറിടം അമര്‍ത്തി ഞെരിക്കും. ഓര്‍ജിനാലിറ്റി കിട്ടിയ സന്തോഷം സംവിധായകനും. നായിക ഈ സമയം വല്ലാത്ത വീര്‍പ്പുമുട്ടലിലായിരിക്കും. ഒപ്പം മദ്യത്തിന്റെയും വിയര്‍പ്പിന്റെയും നാറ്റം കൊണ്ട് ഛര്‍ദ്ദിക്കാനും വരും. 

ചില ചെറിയ ചുംബന സീന്‍ വരെ ബലാത്സംഗ രീതിയിലാണ് ചിത്രീകരണം. അതിനാല്‍ ഇഴുകി ചേര്‍ന്നുള്ള അഭിനയം നിര്‍ത്തുകയാണ് , സൊനാക്ഷി പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.