CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 28 Minutes 24 Seconds Ago
Breaking Now

കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷം ; പദ്മഭൂഷന്‍ ലഭിച്ച മോഹന്‍ലാലിനെ പ്രത്യേകം ആദരിച്ചു

നിവിന്‍ പോളി - റോഷന്‍ ആന്‍ഡ്രൂസ് ടീമിന്റെ കായംകുളം കൊച്ചുണ്ണിയുടെ നൂറാം ദിനാഘോഷം കൊച്ചിയില്‍ നടന്നു. ചടങ്ങില്‍ മലയാള സിനിമയില്‍ നിന്നും പദ്മഭൂഷണ്‍ ബഹുമതി നേടിയ രണ്ടാമത്തെയാളെന്ന നിലയില്‍ നടന്‍ മോഹന്‍ലാലിനെ പുഷ്പഹാരം അണിയിച്ച് ആദരിച്ചു. 

സിനിമയില്‍ അഭിനയിച്ചവര്‍ക്കെല്ലാം കായംകുളം കൊച്ചുണ്ണിയുടെ പ്രത്യേക കത്തിയുടെ മാതൃകയിലുള്ള ഉപഹാരമാണ് ലഭിച്ചത്. മോഹന്‍ലാല്‍, റോഷന്‍ ആന്‍ഡ്രൂസ്, നിവിന്‍ പോളി, പ്രിയ ആനന്ദ്, തെസ്‌നിഖാന്‍, ഇടവേള ബാബു, ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരടക്കം നിരവധിപേര്‍ പരിപാടിയുടെ ഭാഗമായി. 

 




കൂടുതല്‍വാര്‍ത്തകള്‍.