
















ഒഐസിസി ലണ്ടന്‍ റീജിയണല്‍ ചെയര്‍മാനും യുകെയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനുമായ ശ്രീ ടോണി ചെറിയാന്റെ മാതാവ് ശ്രീമതി അന്നക്കുട്ടി ചെറിയാന്‍ പുല്‍പ്പറയില്‍(88 വയസ്സ്) തലയോലപ്പറമ്പ് നിര്യതയായി. പരേതനായ അധ്യാപകന്‍ തോമസ് ചെറിയാന്‍ ആണ് ഭര്‍ത്താവ്.സംസ്‌ക്കാരം വെള്ളിയാഴ്ച തലയോലപ്പറമ്പ് സെ:ജോര്‍ജ് പള്ളിയില്‍.
പരേതയായ വത്സമ്മ ജോസഫ് (ബാംഗ്ലൂര്‍), ശാന്തമ്മ എബ്രഹാം (ചങ്ങനാശ്ശേരി), കുഞ്ഞുമോള്‍ സമ്പത്ത് (ബാംഗ്ലൂര്‍), മോളി സിറിയക് (തലയോലപ്പറമ്പ്), ടോണി ചെറിയാന്‍ (ലണ്ടന്‍), സണ്ണി ചെറിയാന്‍ (തലയോലപ്പറമ്പ്) എന്നിവര്‍ മക്കളാണ്. Capt. ജോസഫ് വി.എ, Late. സണ്ണി എബ്രഹാം, സമ്പത്ത് കുമാര്‍, സിറിയക് എ.ജെ, ഡെയ്‌സി ടോണി (ലണ്ടന്‍), മിനി സണ്ണി എന്നിവര്‍ മരുമക്കളുമാണ്.