CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 17 Minutes 9 Seconds Ago
Breaking Now

കേരളത്തിന് ഒരു കൈത്താങ്ങാകാം ; കോവിഡ് പ്രതിരോധത്തില്‍ നാടിനെ സഹായിക്കാന്‍ എംഎയുകെയുടെ ആഹ്വാനം

രാജ്യം മുഴുവന്‍ കോവിഡ് രണ്ടാം തരംഗത്തില്‍ ബുദ്ധിമുട്ടുകയാണ്. കേരളത്തിന്റെ അവസ്ഥയും ആശങ്കാ ജനകമാണ്. പല ആശുപത്രികളും ഐസിയു ഉള്‍പ്പെടെ സേവനങ്ങള്‍ ആവശ്യക്കാരേറിയതോടെ കോവിഡ് ബാധിതര്‍ പ്രതിസന്ധിയിലാണ്. 

നാടിന്റെ ഈ മോശം അവസ്ഥയില്‍ കൈത്താങ്ങാകാന്‍ ആഹ്വാനം ചെയ്ത് രംഗത്തുവന്നിരിക്കുകയാണ് എം എ യുകെ. ഇതിനായി പിന്തുണയ്ക്കാനാഗ്രഹിക്കുന്നവര്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://www.sponsorme.co.uk/mauk/help-india-covid19-appeal.aspx




കൂടുതല്‍വാര്‍ത്തകള്‍.