CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 52 Minutes 25 Seconds Ago
Breaking Now

'അരങ്ങേറ്റം 2022' ഒക്ടോബര്‍ 22ന് നോര്‍ത്താപ്ടണില്‍

ലണ്ടന്‍ : പുതുതലമുറയുടെ നൃത്തവാസനെയെ പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച 'നടനം സ്‌കൂള്‍ ഓഫ് ഡാന്‍സ് നോര്‍ത്താ0പ്ടന്‍ ' ഈ വര്‍ഷവും അരങ്ങേറ്റം സംഘടിപ്പിച്ചിരിക്കുന്നു

         സംഗിതത്തിനും നൃത്തത്തിനും ഒരുപോലെ പ്രധാന്യം  നല്‍കികൊണ്ടുള്ള ഈ വേദിയില്‍ യുകെയിലെ കഴിവുറ്റ ഗായകരും പങ്കെടുക്കുന്നതായിരിക്കുമെന്ന് നൃത്താ ധ്യാപിക ജിഷ സത്യനാരായണന്‍ അറിയിച്ചു.

      ആന്‍ജലിന്‍ സെബി, അലീന ജിജി, എവിലിന്‍ ബിജോയ്, അന്‍ജന സുരേഷ്, അഡോണ ചെറിയാന്‍, കേസിയ ജിന്‍സണ്‍, ആന്‍ജല ഇല്ലുകുടിയില്‍ എന്നീ ഏഴ് വിദ്യാര്‍ത്ഥികളാണ് ഈ വര്‍ഷം അരങ്ങേറ്റം കുറിക്കുന്നവര്‍. ഇവര്‍ക്ക് പ്രോത്സാഹനവും, ഊര്‍ജവും നല്‍കാന്‍ മറ്റ് കലാകാരികളും രക്ഷാകര്‍ത്താക്കളും നിറഞ്ഞ മനസ്സോടെ പ്രെയക്ന്നിച്ചു  കൊണ്ടിരിക്കുകയാണ്.

   കളര്‍ മീഡിയ യുകെയുടെ രംഗപടവും, ബീറ്റ്‌സ് യുകെയുടെ ശബ്ദവും, വെളിച്ചവും 'അരങ്ങേറ്റം 2022' ന്റെ വേദിയെ അവിസ്മരണിയമാക്കും. പ്രവേശനം തികച്ചും സൗജന്യമായിരിക്കും.

Time and Venue 

 

22 October 2022,  2pm 8pm.

 

Wooladle center for learning,

Wooldale road,

Northampton,

NN4 6TP.

 

 




കൂടുതല്‍വാര്‍ത്തകള്‍.