ജിഎംഎ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം ജിസോയുടെ മാതാവ് എം യു മറിയാമ്മ പാര്‍ക്കശ്ശേരില്‍ (77)അന്തരിച്ചു. പിറവം ഹോളി കിംഗ്‌സ് ഇടവക അംഗമായ പാര്‍ക്കശേരില്‍ പരേതനായ എബ്രാഹിമിന്റെ ഭാര്യയാണ്. സംസ്‌കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന്.
പിറവം കൊച്ചുപള്ളിയിലാണ് സംസ്‌കാരം
മൂന്നുമക്കള്‍ ; ജിസോ,ജിം, ജെസ്സി
എറണാകുളം ജില്ലാ ആശുപത്രിയിലെ ആദ്യനഴ്‌സിങ് ഓഫീസറായിരുന്നു പരേത.
ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ എക്‌സിക്യൂട്ടീവ് അംഗവും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്ററുമായ ജിസോയുടെ മാതാവാണ്.
പരേതയുടെ വിയോഗത്തില്‍ ജിഎംഎ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെ ദുഖത്തില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.