ലണ്ടനില്‍ ഒരു ഗുരുവായൂരപ്പക്ഷേത്രം എന്ന സാക്ഷാത്കാരത്തിന് വേണ്ടി സംയുകതമായി പ്രയത്‌നിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യ വേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് നടത്തിയ ശിവരാത്രി നൃത്തോത്സവത്തിനു സമാപനമായി. ആശ ഉണ്ണിത്താന്‍, വിനോദ് നായര്‍, ശങ്കരി മൃദ, നീലിമ വര്‍മ, ജിത അരവിന്ദ്, ശാലിനി ശിവശങ്കര്‍, , എന്നിവര്‍ നേതൃത്വം നല്‍കി