ഗ്ലോസ്റ്ററില്‍ താമസിക്കുന്ന സിനിയ ജോണ്‍സണ്‍, സഫിയ അജിത്ത്, സാന്റിയ ഡോണ്‍ മാത്യു എന്നീ സഹോദരിമാരുടെ മാതാവ് വല്‍സമ്മ മാത്യു (76) നാട്ടില്‍ നിര്യാതയായി.
പാലാ മുണ്ടുപാലം ലാലം പഴയപള്ളി ഇടവക കുടുംബാംഗമാണ്.
കടത്തുരുത്തി അറുനൂറ്റി മംഗലം സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ ഞായറാഴ്ച സംസ്‌കാരം നടത്തും.
നാലു മക്കളാണ്. ഒരു മകള്‍ സോണിയ കാനഡയിലാണ്
മരുമക്കള്‍ ; റോയ് മാത്യു, ജോണ്‍സണ്‍ ജോണ്‍, അജിത് അഗസ്റ്റിന്‍, .ഡോണ്‍ മാത്യു(late)
മക്കള്‍ നാട്ടിലേക്ക് പുറപ്പെട്ടു. സ്‌ട്രോക്ക് മൂലം കുറച്ചുദിവസമായി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു.
ഗ്ലോസ്റ്ററിലെ സെന്റ് മേരിസ് കാതലിക് ചര്‍ച്ചും ഗ്ലോസ്റ്റര്‍ മലയാളി അസോസിയേഷും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി.
പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തിനൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു.