CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 13 Minutes 9 Seconds Ago
Breaking Now

കാബൂള്‍ എയര്‍പോര്‍ട്ടില്‍ ചാവേറാക്രമണം നടത്തിയയാള്‍ ഇന്ത്യ നാടുകടത്തിയയാളെന്ന് ഐഎസ്

കാബൂളിലെ ഹമീദ് കര്‍സായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ആഗസ്റ്റ് 26ന് ചാവേറാക്രമണം നടന്നത്.

കഴിഞ്ഞ മാസം കാബൂള്‍ എയര്‍പോര്‍ട്ടില്‍ ബോംബാക്രമണം നടത്തിയ ഐഎസ് അംഗം അഞ്ചു വര്‍ഷം മുമ്പ് ഇന്ത്യയില്‍ പിടിയിലായിരുന്നെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറേസാന്‍ ( ഐഎസ്‌ഐഎസ്‌കെ). തടവ് ശിക്ഷയ്ക്ക് ശേഷം ഇയാളെ അഫ്ഗാനിസ്താനിലേക്ക് നാടു കടത്തുകയായിരുന്നെന്നും ഐഎസിന്റെ പ്രചാരണ മാഗസിനില്‍ പറയുന്നു.

കാബൂളിലെ ഹമീദ് കര്‍സായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് ആഗസ്റ്റ് 26ന് ചാവേറാക്രമണം നടന്നത്. 13 യുഎസ് സൈനികരുള്‍പ്പെടെ 193 ആ പേര്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. കശ്മീര്‍ വിഷയത്തിലെ ഇന്ത്യയുടെ നയങ്ങള്‍ക്കെതിരെ പ്രതികാരം ചെയ്യാനായിരുന്നു ഐഎസ് അംഗം ഇന്ത്യയിലെത്തിയത്. എന്നാല്‍ സുരാക്ഷാ ഏജന്‍സികള്‍ ഇയാളെ പിടികൂടുകയായിരുന്നു

 




കൂടുതല്‍വാര്‍ത്തകള്‍.