ബ്രിസ്‌റ്റോളിലെ സൗത്ത്മീഡില്‍ താമസിക്കുന്ന അനറ്റ് വിന്‍സന്റിന്റെയും ഫെമി ജോജുവിന്റെയും പിതാവ് ജോസഫ് മഞ്ഞില വാറുണ്ണി നിര്യാതനായി. നാട്ടില്‍ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് മരണം സംഭവിച്ചത്. കുടുംബം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.
ബ്രിസ്‌റ്റോളിലെ സൗത്ത്മീഡിയില്‍ താമസിക്കുന്ന അനറ്റ് വിന്‍സന്റിന്റെയും ബ്രന്റ്‌ലിയില്‍ താമസിക്കുന്ന ഫെമി ജോജുവിന്റെയും പിതാവാണ് മരണമടഞ്ഞത്.
ലേഖ, മനോജ് എന്നിവരും മക്കളാണ്.
സംസ്കാരം തിങ്കളാഴ്ച പത്തുമണിക്ക് തൃശ്ശൂർ വല്ലച്ചിറ പള്ളി സെമിത്തേരിയിൽ.
പരേതന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദുഖത്തോടൊപ്പം യൂറോപ് മലയാളിയും പങ്കുചേരുന്നു.