ഗ്ലോസ്റ്റര്‍ കേരള അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് ജോണ്‍സണ്‍ എബ്രഹാമിന്റെ മാതാവ് നിര്യാതയായി.
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ മുന്‍ പ്രസിഡന്റും എസ്ടിഎസ്എംസിസി കമ്മറ്റി അംഗവുമായ ജോണ്‍സണ്‍ എബ്രഹാമിന്റെ മാതാവ് വയല, നിരവത്ത് ഉന്നംതടത്തില്‍ ഏലിക്കുട്ടി (കുഞ്ഞമ്മ) (90) നിര്യാതനായി .സംസ്‌കാരം ബുധനാഴ്ച വയലാ സെന്റ് ജോര്‍ജ് പള്ളിയില്‍