CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 14 Minutes 29 Seconds Ago
Breaking Now

സ്വാന്‍സിയയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍; മരണമടഞ്ഞത് ജോര്‍ജ് - ഷൈബി ദമ്പതികളുടെ മകന്‍ ജോയല്‍ ജോര്‍ജ്ജ് ; ഞെട്ടലില്‍ പ്രിയപ്പെട്ടവര്‍

ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍.

സ്വാന്‍സിയയിലെ വീട്ടില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി . ജോര്‍ജ് - ഷൈബി ദമ്പതികളുടെ മകനായ 23കാരന്‍ ജോയല്‍ ജോര്‍ജ്ജിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഷെഫീല്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും സൈബര്‍ സെക്യൂരിറ്റിയില്‍ ഡിഗ്രി പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയായിരുന്നു ജോയല്‍.

പള്ളിയില്‍ പോയ മാതാപിതാക്കള്‍ വീട്ടില്‍ തിരിച്ചു വന്നപ്പോഴാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

നാട്ടില്‍ കൈപ്പട്ടൂര്‍ ഇടവക കാച്ചപ്പിള്ളി കുടുംബാംഗമാണ്. ഏകസഹോദരി: അനീഷ ജോര്‍ജ്ജ്. കൈപ്പട്ടൂര്‍ ഫാ.ജോബി കാച്ചപ്പിള്ളിയുടെ സഹോദരന്റെ മകനാണ് ജോയല്‍. പെട്ടെന്നുള്ള വിയോഗത്തില്‍ ഞെട്ടലിലാണ് പ്രിയപ്പെട്ടവര്‍.

 




കൂടുതല്‍വാര്‍ത്തകള്‍.