15 ല്‍ അധികം വര്‍ഷങ്ങളായി ബ്രിസ്റ്റോളിലെ മലയാളികളുടെ സാമൂഹ്യ, സാംസ്‌കാരിക, കലാ, കായിക മണ്ഡലങ്ങളില്‍ സമഗ്ര സംഭാവന നല്കി പ്രവര്‍ത്തിച്ചുവരുന്ന ബ്രിസ്‌കയ്ക്ക് നവനേതൃത്വം.
16-03-2025 ല്‍ സെന്റ് ഗ്രിഗറി ചര്‍ച്ച് ഹാളില്‍ നടന്ന ബ്രിസ്‌ക യുടെ വാര്‍ഷിക പൊതുയോഗം ഭരണ പരിചയവും യുവത്വവും ഒത്തിണങ്ങിയ 2025-2027 വര്‍ഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു.
പ്രസിഡന്റ് ശ്രീ. സാജന്‍ സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പൊതുയോഗത്തില്‍ സെക്രെട്ടറി ശ്രീ. ഡെന്നിസ് സെബാസ്റ്റ്യന്‍ 2023- 2025 വര്‍ഷത്തെ റീപോര്‍ട്ട് അവതരിപ്പിച്ചു, ട്രേഷറര്‍ ശ്രീ. ഷാജി സ്‌കറിയ വരവ്-ചിലവ് കണക്ക് അവതരിപ്പിച്ചു. റിപ്പോര്‍ട്ടും,വരവ്-ചിലവ് കണക്കും പാസ്സാക്കിയതിന് ശേഷം, പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പ് നടത്തപ്പെട്ടു.
എക്‌സിക്യൂട്ടിവ് കമ്മറ്റി :
പ്രസിഡന്റ് ജെയ്‌മോന്‍ ജോര്‍ജ്
സെക്രട്ടറി: ടോം ജോസഫ്
ട്രേഷറര്‍: ജോര്‍ജ് ജോണ്‍
(Brentry & Henbury) (Bradley Stoke)
(KALA, St. George)
വൈസ് പ്രസിഡന്റ്: ജോയ്ന്റ് സെക്രട്ടറി :
കോ ട്രഷറര്‍:
Appu Manalithara Mejo Chennelil
Gijo Palatty
(Bradley Stoke ) (UBMA)
(Shirehampton)
Pro: Naisent Jacob
സ്‌പോര്‍ട്‌സ് സെക്രട്ടറി: Francis Ambrose
KALA, St.George)
(Brentry & Henbury)
Arts - സെക്രട്ടറി: Bella Baby Raj (Bradley Stoke)
For BrisKA Committee,
PRO. Naisent Jacob