യുവ നര്‍ത്തകനും, കൊറിയോ ഗ്രാഫറും,ആക്ടറും, മോഡലും, അതിനുപരി മലയാളിയും ആയ ആയ ശ്രീ രതീഷ് നാരായണന്റെ നേതൃത്വത്തില്‍ കെന്റില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ആയി ബോളിവുഡ് ഡാന്‍സ് ക്ലാസും ബോളിബീറ്റ് ഡാന്‍സ് ഫിറ്റുനെസ്സും ആരംഭിച്ചിരിക്കുന്നു. അന്വേഷണങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്
07478728555
07442669185