CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 6 Minutes 3 Seconds Ago
Breaking Now

കെന്റ് അയ്യപ്പ ടെംപിള്‍ നവരാത്രി ആഘോഷം സെപ്റ്റംബര്‍ 29 ാം തീയതി മുതല്‍

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ നവരാത്രി ആഘോഷം വളരെ വിപുലമായിനടത്തുന്നു. 2025 സെപ്റ്റംബര്‍ 29 ആം തീയതി  വൈകുന്നേരം 6 മണിക്ക് പൂജവെപ്പും.2025 ഒക്ടോബര്‍ 2 വ്യാഴാഴ്ച രാവിലെ 9:30 നു ഗണപതി ഹോമവും തുടര്‍ന്ന് വിദ്യാരംഭവും.വെകുന്നേരം വിദ്യാലക്ഷ്മി മഹാപൂജ, വിളക്ക് പൂജ,ദീപാരാധന,വിദ്യരംഭം,നാമര്‍ച്ചന എന്നിവ ഉണ്ടായിരിക്കുന്നതാണ്.വിദ്യരംഭം കുറിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ താഴെ കൊടുത്തിരിക്കുന്ന രെജിസ്ട്രഷന്‍ ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

 

https://forms.gle/199FvVdT5XKj3FqV6

 




കൂടുതല്‍വാര്‍ത്തകള്‍.