CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
44 Minutes 52 Seconds Ago
Breaking Now

പ്രതീക്ഷിച്ചത്ര വിജയം നേടാതെ 'ദേവര'; തിയേറ്ററില്‍ വിട്ട് ഒ.ടി.ടിയിലേക്ക്

ജൂനിയര്‍ എന്‍ടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്ത 'ദേവര പാര്‍ട്ട് 1' ഇനി ഒ.ടി.ടിയിലേക്ക്. തിയേറ്ററുകളില്‍ പ്രദര്‍ശനം കുറഞ്ഞതോടെയാണ് ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പുറത്തു വന്നിരിക്കുന്നത്. സെപ്റ്റംബര്‍ 27ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം നവംബറില്‍ ഒടി.ടിയില്‍ എത്തും.

നവംബര്‍ 8ന് നെറ്റ്ഫ്ളിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും. അതേസമയം, 300 കോടി ബജറ്റില്‍ ഒരുക്കിയ ദേവര 500 കോടിയോളം കളക്ഷശന്‍ ആണ് ഇതുവരെ ബോക്സ് ഓഫീസില്‍ നിന്നും നേടിയത്. ജൂനിയര്‍ എന്‍ടിആര്‍ ഇരട്ട വേഷത്തിലെത്തിയ ചിത്രത്തില്‍ നായികയായി എത്തിയത് ബോളിവുഡ് നടി ജാന്‍വി കപൂറാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.