CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
26 Minutes 50 Seconds Ago
Breaking Now

പ്രണവ് അല്ലാതെ ആരെയും കല്യാണം കഴിക്കാന്‍ ഇഷ്ടമല്ല: ഗായത്രി സുരേഷ്

നടന്‍ പ്രണവ് മോഹന്‍ലാലിനെ വിവാഹം കഴിക്കാന്‍ ഇഷ്ടമാണെന്ന് വീണ്ടും തുറന്നു പറഞ്ഞു നടി ഗായത്രി സുരേഷ്. നടി ആനിയുമൊത്തുള്ള പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗായത്രി.

ലാലേട്ടന്റെ മരുമകള്‍ ആകാന്‍ ആഗ്രഹമുണ്ടോ എന്ന ആനിയുടെ ചോദ്യത്തിനാണ് മോഹന്‍ലാലിന്റെ കുടുംബത്തില്‍ അംഗമാകാന്‍ ആഗ്രഹമുണ്ടെന്ന് ഗായത്രി സുരേഷ് വ്യക്തമാക്കിയത്.

'എനിക്ക് രണ്ടുപേരെയും ഭയങ്കര ഇഷ്ടമാണ്. ലാലേട്ടനെയും ഇഷ്ടമാണ്, പ്രണവിനെയും എനിക്കിഷ്ടമാണ്. പ്രണവ് അല്ലാതെ, ആരെയും എനിക്ക് കല്യാണം കഴിക്കാന്‍ ഇഷ്ടമല്ല. എനിക്ക് ആ കുടുംബം ഇഷ്ടമാണ്. കുടുംബത്തിന്റെ ഭാഗമാകാന്‍ ഇഷ്ടമാണ്. ലാലേട്ടന്റെ അമ്മയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ ഞാന്‍ കണ്ടിരുന്നു. ആ കുടുംബത്തിന്റെ അന്തരീക്ഷം കണ്ടപ്പോള്‍ എനിക്ക് ഇഷ്ടപ്പെട്ടു''-ഗായത്രി സുരേഷ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.