CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 42 Minutes 25 Seconds Ago
Breaking Now

ബോംബുകള്‍ ഇനിയും പൊട്ടും, പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്, കള്ളപ്പണ ആരോപണം വീണ്ടും ഉയര്‍ത്തി എംവി ഗോവിന്ദന്‍

ബോംബുകള്‍ ഇനിയും പൊട്ടുമെന്നും ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പാലക്കാട്ട് കള്ളപ്പണ ആരോപണം വീണ്ടും സജീവമാക്കി സിപിഎം. ശക്തമായ അന്വേഷണം വേണമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു.

ബോംബുകള്‍ ഇനിയും പൊട്ടുമെന്നും ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് ആരും കരുതേണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കള്ളപ്പണ പരാതിയില്‍ ശക്തമായ അന്വേഷണം വേണം. കേസ് രജിസ്റ്റര്‍ ചെയ്‌തോ ഇല്ലയോ എന്നൊന്നും നോക്കേണ്ട. കോണ്‍ഗ്രസും ബിജെപിയും കള്ളപ്പണം ഉപയോഗിക്കുന്നുവെന്നും ഗോവിന്ദന്‍ പറഞ്ഞു. പാലക്കാട് ഇനിയും ബോംബുകള്‍ പൊട്ടും. പാര്‍ട്ടിക്ക് റിപ്പോര്‍ട്ട് കിട്ടിയിട്ടുണ്ട്. ദിവ്യയുടെ പേര് പറഞ്ഞ് വോട്ട് പിടിക്കാമെന്ന് കരുതേണ്ടെന്നും പി. സരിന് ജയം ഉറപ്പാണെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.