CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 56 Minutes 47 Seconds Ago
Breaking Now

പീറ്റര്‍ബൊറോയില്‍ പുതിയ യൂണിറ്റുമായി ഓ ഐ സി സി (യു കെ); റോയ് ജോസഫ് പ്രസിഡന്റ്, സൈമണ്‍ ചെറിയാന്‍ ജനറല്‍ സെക്രട്ടറി, ജെനു എബ്രഹാം ട്രഷറര്‍

ബോള്‍ട്ടന്‍: അടുത്ത മൂന്ന് മാസം യൂണിറ്റ് / റീജിയനുകളുടെ രൂപീകരണത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് മുന്നോട്ട് പോകുന്ന ഓ ഐ സി സി (യു കെ), പീറ്റര്‍ബൊറോയില്‍ തങ്ങളുടെ 

പുതിയ യൂണിറ്റ് രൂപീകരിച്ചു. 

 

ശനിയാഴ്ച സംഘടിപ്പിച്ച രൂപീകരണ സമ്മേളനത്തില്‍ ഐക്യകണ്ഠമായാണ് പുതിയ ഭാരവാഹികള്‍ തെരഞ്ഞെടുക്കപ്പെട്ടത്.

 

നാഷണല്‍ വര്‍ക്കിങ് പ്രസിഡന്റ് മണികണ്ഠന്‍ ഐക്കാട് യോഗനടപടികള്‍ക്ക് നേതൃത്വം നല്‍കി. ഓ ഐ സി സി (യു കെ) നാഷണല്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് ഓണ്‍ലൈനായി പങ്കെടുത്തു പുതിയ യൂണിറ്റിനും ഭാരവാഹികള്‍ക്കും ആശംസകള്‍ നേര്‍ന്നു. ദിവസങ്ങളുടെയിടയില്‍ ഓ ഐ സി സി (യു കെ) - യുടെ നാലാമത്തെ യുണിറ്റിന്റെ രൂപീകരണമാണ് ഇന്നലെ സംഘടിപ്പിക്കപ്പെട്ടത്. 

 

പുതിയ ഭാരവാഹികള്‍: 

 

പ്രസിഡന്റ്:

റോയ് ജോസഫ്

 

വൈസ് പ്രസിഡന്റുമാര്‍:

എബ്രഹാം കെ ജേക്കബ്

ജിജി ഡെന്നി

 

ജനറല്‍ സെക്രട്ടറി:

സൈമണ്‍ ചെറിയന്‍

 

ജോയിന്റ് സെക്രട്ടറിമാര്‍:

ദിനു എബ്രഹാം

സിബി അറക്കല്‍

 

ട്രഷറര്‍ 

ജെനു എബ്രഹാം 

 

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:

 

അനുജ് മാത്യു തോമസ് 

സണ്ണി എബ്രഹാം

ജോബി മാത്യു

റോമി കുര്യാക്കോസ് 

 




കൂടുതല്‍വാര്‍ത്തകള്‍.