മലയാള സിനിമാപ്രവര്‍ത്തകരുടെ സംഘം പാക് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നു.150 പേരുടെ സംഘം ജയ്‌സല്‍മറിലാണ് കുടുങ്ങിക്കിടക്കുന്നത്. ആക്രമണം നേരിട്ട സൈനിക ക്യാമ്പിനടുത്താണ് സംഘമുള്ളത്. 'ഹാഫ്' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായി പോയവരാണ് കുടുങ്ങിയത്. സംവിധായകന്‍ സംജാദ്, നടന്‍ മണിക്കുട്ടന്‍ അടക്കമുള്ളവര്‍ സംഘത്തിലുണ്ട്. അഹമ്മദാബാദിലേക്ക് റോഡുമാര്‍ഗം വരാനാണ് ഇവര്‍ ശ്രമിക്കുന്നത്.