CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 42 Minutes 51 Seconds Ago
Breaking Now

ബ്രിസ്റ്റോള്‍ യാക്കോബായ പള്ളിയുടെ വാര്‍ഷിക പെരുന്നാള്‍ ഒക്ടോബര്‍ 4,5 തീയതികളില്‍

യുകെയിലെ കോതമംഗലം എന്നറിയപ്പെടുന്ന   ബ്രിസ്റ്റോള്‍ മോര്‍ ബസെലിയോസ് യെല്‍ദോ യാക്കോബായ സിറിയന്‍ പള്ളിയില്‍  മഹാ പരിശുദ്ധനായ യെല്‍ദോ മോര്‍ ബസ്സെലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും ഇടവകയുടെ വാര്‍ഷിക പെരുന്നാളും  ഒക്ടോബര്‍ മാസം 4,5 തിയതികളില്‍ കൊണ്ടാടുന്നു.

04-10-2025 ശനി

5.30pm പെരുന്നാള്‍ കോടിയേറ്റ്

6.00pm - ഇടവക മെത്രാപ്പോലീത്തായ്ക്കു

 സ്വീകരണം/സന്ധ്യാ പ്രാര്‍ത്ഥന, സുവിശേഷപ്രസംഗം 

7.30pm ഭക്ത സംഘടന വാര്‍ഷികം.

9.00pm ആശീര്‍വാദം, നേര്‍ച്ച

??????????

05- 10-2025 ഞായര്‍

12.00pm പ്രഭാത നമസ്‌കാരം

12.45 pm -വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, വിശുദ്ധന്റെ നാമത്തില്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥന, പ്രസംഗം, ആശീര്‍വാദം.

3.00pm ആദ്യഫല ലേലം, നേര്‍ച്ചസദ്യ.

വി മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു യു കെ പാത്രിയാര്‍ക്കല്‍ വികാരി അഭിവന്ദ്യ മോര്‍ ഐസക്ക്  ഓസ്ത്താത്തിയോസ് മെത്രാപ്പോലീത്താ മുഖ്യ  കാര്‍മികത്വം വഹിക്കും.

എല്ലാ വിശ്വാസികളും നേര്‍ച്ചകാഴ്ചകളോടെ പരിശുദ്ധന്റെ പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നു.

 

 

 

 

 

 

 

Church address 

 St Gregory The Great church 

Filton

Bs7 0pd.

 

 

 

News sent by

ജിനേഷ് ബേബി

 




കൂടുതല്‍വാര്‍ത്തകള്‍.