ഗ്ലോസ്റ്ററില്‍ താമസിക്കുന്ന ജോബി ഇട്ടിരയുടെ മാതാവും ഇട്ടിര കോട്ടേക്കാരന്റെ ഭാര്യയുമായ ത്രേസ്യാ (76) നിര്യാതയായി.
മക്കള്‍ ജോസി ഇട്ടിര, ജോബി ഇട്ടിര, ട്രിന്‍സി ഷാജു
മരുമക്കള്‍ സിബി ജോസി, ഷാജു കല്ലേലി, ട്രീസ പി കുര്യന്‍
സംസ്‌കാരം ചാലക്കുടി സെന്റ് മേരീസ് ഫൊറേന ചര്‍ച്ചില്‍ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്.
പരേതയുടെ വിയോഗത്തില്‍ ദുഖിതരായ കുടുംബത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.