ഹെര്‍ഫോര്‍ഡ് സെന്റ് ജോണ്‍സ് ജാക്കോബൈറ്റ് പള്ളിയില്‍ കാവല്‍ മാധ്യസ്ഥന്‍ ആയ യൂഹാനോന്‍ മാംദോന യുടെ ഓര്‍മ പെരുന്നാളും ഭക്ത സഘടനകളുടെ വാര്‍ഷികവും 2025 ഫെബ്രുവരി 14,15 തീയതികളില്‍ ഭക്ത്യ ആദരവോടെ കൊണ്ടാടപ്പെടുന്നു,
പെരുന്നാള്‍ കുര്‍ബ്ബാനയുടെ മുഖ്യ കാര്‍മികതം വഹിക്കുന്നത് Rev Fr. എല്‍ദോസ് കറുകപ്പിളില്‍ ആണ്
പെരുന്നാളിന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നു
വികാരി
Rev Fr. സജന്‍ മാത്യു
സെക്രട്ടറി
എബി മാണി
ട്രസ്റ്റീ
അനി പോള്‍