ഫില്‍ട്ടണ്‍ കമ്യൂണിറ്റി ഹാളില്‍ വച്ച നടന്ന പരിപാടിയില്‍ ഇടവാംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു
ഉച്ചക്ക് 3 മണക്ക് ആരംഭിച്ച കുടുംബ സംഗമം ഇടവക സഹവികാരി ഫാ . എബിന്‍ മാത്യൂ ഉദ്ഘാടനം നിര്‍വഹിച്ചു.
മുന്‍ വികാരിയും ഇടവാംഗവുമായ ഫാ. എല്‍ദോസ് കെ ജി, ഇടവാംഗം ഡീക്കന്‍ നിതിന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. കുടുംബസംഗമത്തിനു സെക്രട്ടറി മാത്യു പൊത്തനിക്കല്‍, ട്രസ്റ്റി ബിജു പപ്പാരില്‍, മാനേജിങ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ജീനേഷ് ബേബി, ബിന്ദു ജിനേഷ് , സാം കുരുവിള എന്നിവര്‍ ഇക്കോല്ലത്തെ കുടുംബ സംഗമത്തിന്റെ കോര്‍ഡിനേറ്റേഴ്‌സ് ആയിരിന്നു.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ആയിരുന്നു പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍.
വൈകിട്ട് 9 മണിക് ഡിന്നറോടു കൂടി പരിപാടികള്‍ സമാപിച്ചു