CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 46 Minutes 30 Seconds Ago
Breaking Now

തൃശ്ശൂര്‍ കൂട്ടായ്മയുടെ ഏഴാമത് വാര്‍ഷികവും വിഷു ഈസ്റ്റര്‍ ആഘോഷവും മേയ് 4ന്

യുകെയിലെ തൃശൂര്‍ നിവാസികളുടെ സംഗമമായ തൃശ്ശൂര്‍ കൂട്ടായ്മയുടെ ഏഴാമത് വാര്‍ഷികാഘോഷവും വിഷു ഈസ്റ്റര്‍ ആഘോഷവും മെയ് നാലിന് ബര്‍മിങ് ഹാമില്‍ വച്ച് നടത്തപ്പെടുന്നു. ഹെവന്‍സ് യുകെയുടെ ഗാനമേളയും ഡിജെയും, പ്രശസ്ത വയലനിസ്റ്റ് 

FREYA SAJU വിന്റെ വയലിനും. ഗ്ലോസസ്റ്റര്‍ പഞ്ചാരിയുടെ പഞ്ചവാദ്യവും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. തൃശ്ശൂര്‍ നിവാസികളായ എല്ലാവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പരിപാടിയുടെ കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ദയവായി താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക 

Venue 

Austin Social club

Metro Suite 

Tessal lane 

Longbridge 

Birmingham 

B31 2SF

MARTIN K JOSE 07793018277

JOSHY VARGHES 07728324877

BIJU Kettering 07898127763

 




കൂടുതല്‍വാര്‍ത്തകള്‍.