ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യുണിറ്റിയുടെ വിഷു ആഘോഷം രാധാകൃഷ്ണ ക്ഷേത്ര സന്നിധിയില്‍ ആഘോഷിച്ചു .
പൂജാരി കൃഷന്‍ ജോഷി ഭദ്രദീപം തെളിച്ച് വിഷു കണിയോടെ ആരംഭിച്ച ആഘോഷങ്ങളില്‍ മിഴിവേകി ശ്രീ വിശ്വജിത്ത് തൃക്കാക്കര സോപാന സംഗീതം ആലപിച്ചു തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പച്ച കലാപരി പാടികള്‍ വിഷു സദ്യ ഭക്തി ഗാനസുധ എന്നിവ നടന്നു ശ്രീ സുധീര്‍, ശ്രീജിത്ത് നായര്‍, വിനോദ് ചന്ദ്രന്‍, ഹരികുമാര്‍ , ചന്ദ്രശേഖരന്‍ നായര്‍ , ബിജു നായര്‍ , വരുണ്‍ കണ്ണൂര്‍ , ഷാജി മോന്‍ , അനി രുദ്ധന്‍ , രാഗേഷ് നായര്‍ സിജി സുധീര്‍ , സിനി ബിജു എന്നിവര്‍ നേതൃത്വം നല്‍കി