CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 47 Minutes Ago
Breaking Now

കുപ്‌വാരയില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടി; ഒരു സൈനികന് വീരമൃത്യു ,ഒരു ഭീകരനും കൊല്ലപ്പെട്ടു

ഒരു മേജര്‍ റാങ്ക് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ഭീകരനെ കൊലപ്പെടുത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ജമ്മു കശ്മീരിലെ കുപ്‌വാര മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും ഒരു ഭീകരനും കൊല്ലപ്പെട്ടു. നിയന്ത്രണരേഖയ്ക്ക് സമീപം കുപ്‌വാരയിലെ മച്ചല്‍ സെക്ടറിലെ കാംകാരിയിലെ ഫോര്‍വേഡ് പോസ്റ്റിന് നേരെയാണ് വെടിവയ്പ്പ് നടന്നതെന്ന് സൈന്യം അറിയിച്ചു. 

ഒരു മേജര്‍ റാങ്ക് ഓഫീസര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ഭീകരനെ കൊലപ്പെടുത്തിയതായി പ്രതിരോധ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.