CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 52 Minutes 45 Seconds Ago
Breaking Now

ട്രംപ് പരിചയ സമ്പന്നനും ബുദ്ധിമാനും ; വധശ്രമത്തിന് ശേഷം അദ്ദേഹം സുരക്ഷിതനല്ലെന്ന് പുടിന്‍

ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന വധശ്രമത്തില്‍ ട്രംപിന് പരിക്കേറ്റിരുന്നു.

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിചയസമ്പന്നനും ബുദ്ധിമാനും ആയ രാഷ്ട്രീയക്കാരനാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍. എന്നാല്‍ വധശ്രമത്തിന് ശേഷം ട്രംപ് സുരക്ഷിതനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വഴിത്തിരിവുകള്‍ ഞെട്ടിച്ചെന്നും പുടിന്‍ പറഞ്ഞു. ജൂലൈയില്‍ പെന്‍സില്‍വാനിയയില്‍ നടന്ന വധശ്രമത്തില്‍ ട്രംപിന് പരിക്കേറ്റിരുന്നു.

യുഎസ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപിന്റെ കുടുംബത്തേയും കുട്ടികളേയും രാഷ്ട്രീയ എതിരാളികള്‍ എങ്ങനെ വിമര്‍ശിച്ചുവെന്നത് തന്നെ കൂടുതല്‍ ഞെട്ടിച്ചെന്നും പുടിന്‍ പറഞ്ഞു. റഷ്യയില്‍ കൊള്ളക്കാര്‍ പോലും അത്തരം രീതികള്‍ അവലംബിക്കില്ലെന്നും പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.