കടല്‍ കടന്ന് ചിറ്റാര്‍ എന്ന ഗ്രാമത്തില്‍ നിന്നും സൂര്യന്‍ അസ്തമിക്കാത്ത രാജ്യമായ ബ്രിട്ടനിലെ വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്ന ചിറ്റാര്‍ സഹോദരങ്ങള്‍ ഒത്തുചേരുന്നു. മലനാടിന്റെ മനോഹാരിത മനസ്സിലേറ്റി താലോലിച്ച്, പമ്പയാറിന്റെയും കക്കാട്ടാറിന്‍യും ഓളങ്ങള്‍ മനസ്സില്‍ അലയടിച്ചു, ചിറ്റാര്‍ എന്ന പെരുമയെ ഒരുമയാക്കി, ഓരോ ശ്വാസത്തിലും വികാരമാക്കി, ചിറ്റാര്‍ എന്ന സ്പന്ദനം ഹൃദയത്തില്‍ ഏറ്റി 2025 ജൂലൈ 19 ാം തീയതി ഏവരും ഒന്നിക്കുന്നു.
ഏവരേയും സ്വഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു
Venue- Stanwell, Heathrow.
Address- സെന്റ് ഡേവിഡ്സ് ചര്‍ച്ച് ഓഡിറ്റോറിയം, എവറസ്റ്റ് റോഡ്, Stanwell, Staines, TW19 7EE
വാർത്ത : എബി അബ്രഹാം