യുകെയിലെ ബെല്‍ഫാസ്റ്റിലുള്ള പ്രശസ്തമായ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയുടെ സ്‌പോട്ട് അഡ്മിഷന്‍ സാല്‍വെ മരിയയുടെ കൊച്ചി ഓഫീസില്‍ ഇന്ന് നടക്കുന്നു. ലോക റാങ്കിങ്ങില്‍ 206-ാം സ്ഥാനത്തുള്ള ക്വീന്‍സ് യൂണിവേഴ്‌സിറ്റിയുടെ അധികൃതരെ നേരിട്ട് കാണാനും കണ്‍സള്‍ട്ടേഷനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ലഭിക്കും. അന്ന് അഡ്മിഷന്‍ എടുക്കുന്നവര്‍ക്ക് 10 ലക്ഷത്തിലധികം രൂപയുടെ സ്‌കോളര്‍ഷിപ്പുകള്‍ നേടാനും സുവര്‍ണാവസരവുമുണ്ട്.
കൂടാതെ ഓണ്‍ലൈനായും കണ്‍സള്‍ട്ടേഷന്‍ ഉറപ്പാക്കാം. സ്‌പോട്ട് അഡ്മിഷനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ 6235 789 789 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.