CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 4 Minutes 31 Seconds Ago
Breaking Now

നുണക്കുഴി ഒടിടിയിലേക്ക്

ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ബേസില്‍ ജോസഫ് നായകനായി എത്തിയ നുണക്കുഴിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. ത്രില്ലര്‍ ചിത്രങ്ങളിലൂടെ മലയാളി സിനിമാപ്രേമികളുടെ മനസില്‍ ഇടം നേടിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത കോമഡി ഡ്രാമയാണ് നുണക്കുഴി. നിഖില വിമലും ഗ്രേസ് ആന്റണിയുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഓണം റിലീസ് ആയി സെപ്റ്റംബര്‍ 13 ന് ചിത്രം എത്തും. 

'ട്വെല്‍ത്ത് മാന്‍', 'കൂമന്‍' എന്നിവയുടെ തിരക്കഥാകൃത്തായ കെ ആര്‍ കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. 

 




കൂടുതല്‍വാര്‍ത്തകള്‍.