ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ സ്ഥാനാരോഹണം ഇന്ന്. .ചടങ്ങുകള്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് നടക്കുക. പാപ്പയുടെ കാര്‍മികത്വത്തിലായിരിക്കും സെന്റ് ബസിലിക്കയിലെ കുര്‍ബാന
ചടങ്ങില്‍ പങ്കെടുക്കാന്‍ രാജ്യസഭാ ഉപാധ്യക്ഷന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി.വാന്‍സ് ഉള്‍പ്പെടെ നിരവധി ലോകനേതാക്കളാണ് പാപ്പയുടെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ വത്തിക്കാനില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.