ലണ്ടനില്‍ ഒരു ഗുരുവയുരപ്പ ക്ഷേത്രം എന്ന സാക്ഷത്കാരത്തിനു വേണ്ടി പ്രയത്‌നിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടാഷനും ചേര്‍ന്ന് വൈശാഖ മാസ ആചാരണം നടത്തുന്നു,വെസ്‌റ് തൊണ്ടണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു അന്നേ ദിവസം വൈകുന്നേരം ആറു മണിമുതല്‍ ആണ് ചടങ്ങുകള്‍ തുടങ്ങുന്നത്.ഭജന, പ്രഭാഷണം, ദീപാരാധന, അന്നദാനം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ജാതി മത ഭേദമന്യേ എല്ലാവര്‍ക്കും ഈ ചടങ്ങില്‍ പങ്കെടുക്കാമെന്നു സംഘടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
SURESH BABU - 07828137478
GANESH SIVAN - 07405513236
SUBASH SARKARA -07519135993
JAYAKUMAR UNNITHAN - 07515918523