CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 35 Minutes 11 Seconds Ago
Breaking Now

അമ്മ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ജഗദീഷ് പിന്മാറുന്നു

അമ്മ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ജഗദീഷ് പിന്മാറുന്നു. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നുവരുന്നു. വനിതാ പ്രസിഡണ്ട് വരണമെന്ന പൊതുധാരണയുടെ പേരിലാണ് ഈ നീക്കം എന്നുമാണ് വിവരം. മോഹന്‍ലാലിനോടും മമ്മൂട്ടിയോടും സംസാരിച്ചെന്നും ജഗദീഷ്. പ്രസിഡണ്ട് സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ വരാന്‍ സാധ്യത ഏറുന്നു. വര്‍ഷങ്ങളായി പുരുഷന്മാര്‍ നേതൃത്വം നല്‍കിയിരുന്ന അമ്മ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയുടെ കടന്നു വരവ് ചരിത്രത്തില്‍ ആദ്യമാകും.

 




കൂടുതല്‍വാര്‍ത്തകള്‍.