CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 6 Seconds Ago
Breaking Now

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്‍ വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ മാതാവ് നിര്യാതയായി

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്‍ വികാരി ഫാ ജിബിന്‍ പോള്‍ വാമറ്റത്തിലിന്റെ മാതാവ് തോട്ടുമുഖം വാമറ്റത്തില്‍ അന്നക്കുട്ടി പൗലോസ് (86) നിര്യാതയായി.

കുറച്ചുകാലമായി അസുഖബാധിതയായിരുന്നു.

സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് നാലു മണിക്ക് അഭിവന്ദ്യ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ കാര്‍മ്മികത്വത്തില്‍  നടക്കും. തോട്ടുമുഖം സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.

ജിബിന്‍ അച്ചന്‍ ഞായറാഴ്ച രാവിലെ യുകെയില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ കേരളത്തിലെത്തും.

പരേതയുടെ വിയോഗത്തില്‍ കുടുംബത്തിന്റെ വേദനയില്‍ യൂറോപ് മലയാളിയും പങ്കുചേരുന്നു.




കൂടുതല്‍വാര്‍ത്തകള്‍.