CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 1 Minutes 23 Seconds Ago
Breaking Now

ഹൈബ്രിഡ് കഞ്ചാവ് കേസ്, മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ച് ശ്രീനാഥ് ഭാസി

നടന്‍ ശ്രീനാഥ് ഭാസി ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. ഈ മാസം 22 ന് ഹൈക്കോടതി ഹര്‍ജി പരിഗണിക്കാന്‍ മാറ്റിയിരുന്നു.

കേസ് അന്വേഷിക്കുന്ന എക്‌സൈസ് സംഘം നിലവില്‍ താരത്തെ കേസില്‍ പ്രതി ചേര്‍ത്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നടന്‍ ജാമ്യാപേക്ഷ പിന്‍വലിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.