ശ്രീമൂലനഗരം സംഗമം 2025 ഓഗസ്റ്റ് രണ്ടിന് വാര്‍വിക്ക്ഷെയറില്‍ നടക്കും. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ ഷില്‍ട്ടണ്‍ വില്ലേജ് ഹാളിലാണ് പരിപാടി. ശ്രീമുലമഗരം പഞ്ചായത്തില്‍ നിന്ന് യുകെയിലെത്തിയ എല്ലാ പ്രിയപ്പെട്ടവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. നൂറിലേറെ പേര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഷില്‍ടണ്‍ വില്ലേജ് ഹാള്‍,
ഷില്‍ടണ്‍